news
മേരി തോമസ്

കല്ലാനോട്: താമരശ്ശേരിയിലെ പരേതനായ ടി.ജെ.തോമസിന്റെ ഭാര്യ മേരി തോമസ് (82) നിര്യാതനായി.

കല്ലാനോട് പുളിക്കൽ കുടുംബാംഗമാണ്. ചിത്രകാരനും എഴുത്തുകാരനുമായ പോൾ കല്ലാനോട് സഹോദരനാണ്. മക്കൾ: ജോസഫ് തോമസ് (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ഏലിയാമ്മ തോമസ് (റിട്ട. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്), ഗ്രേസി തോമസ് (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ), മേഴ്‌സി തോമസ് (റിട്ട. സീനിയർ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി ), ഡോ.ജോർജ് തോമസ് (പ്രൊഫസർ, പ്രിൻസ് സുൽത്താൻ യൂണിവേഴ്‌സിറ്റി, റിയാദ്), ജെയ്‌സൺ തോമസ് (അദ്ധ്യാപകൻ). മരുമക്കൾ: ഷീല റോഡ്രിഗ്സ് (റിട്ട. ഹെഡ്‌മിസ്ട്രസ്, ഗവ. എൽ.പി സ്‌കൂൾ, ചേവരമ്പലം), വർഗീസ് അഴകത്ത് (റിട്ട. വെറ്ററിനറി ഹോസ്പിറ്റൽ, കൂരാച്ചുണ്ട്), സണ്ണി തലച്ചിറ (എക്‌സ് മിലിറ്ററി), ഫിലിപ്പ് പാറക്കൽ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സെലീന ചാരിറ്റ് (നഴ്‌സ്, റിയാദ്), ഫ്‌ളോറൻസ് (പടിഞ്ഞാറെത്തറ).

സംസ്‌കാരം ഇന്ന് രാവിലെ 9ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.