news
നാരായണി

പുത്തൂർമഠം: പരേതനായ കൊന്നകോട്ട് വേലുക്കുട്ടിയുടെ ഭാര്യ കൊന്നകോട്ട് നാരായണി (85) നിര്യാതയായി. മക്കൾ: സുരൻ, ബാബു, മനോജ്, അനിൽകുമാർ, ബേബി. മരുമക്കൾ: രവി, പ്രകാശിനി, അജിത, സിന്ധു, സുഭാഷിത. സംസ്കാരം നടന്നു.