ബാലുശ്ശേരി: കൂട്ടാലിട തെക്കുംമുണ്ട്യാടി ജാനു അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കോമൻകണ്ടി ഭാസ്‌കരൻ ( നേവി). മക്കൾ: സതീശൻ (മർച്ചന്റ് നേവി), സുജാത (ഓമശ്ശേരി), സുധേഷ്. മരുമക്കൾ: സിന്ധു (ഖാദി ബോർഡ്, കണ്ണൂർ), ഗോവിന്ദൻകുട്ടി (കെ.എസ്.ഇ.ബി), ദിവ്യ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). സഞ്ചയനം ശനിയാഴ്ച.