news
സുരേന്ദ്രൻ

തിക്കോടി: പള്ളിക്കര പോടന്റവിട സുരേന്ദ്രൻ (68) നിര്യാതയായി. ഭാര്യ: പ്രസന്ന. മക്കൾ: അരവിന്ദ്, ജിത്തു.

പരേതനായ സി.ഗോവിന്ദൻകുട്ടി നായരുടെയും ജാനകി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാജേന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ, ഹയർ കൊയിലാണ്ടി സെക്കൻഡറി ഹൈസ്കൂൾ), രമേശ് ബാബു (ഡി.എസ്.സി), രഞ്ജിനി, രേഖ. സഞ്ചയനം ഞായറാഴ്ച.