news
ചിരുതക്കുട്ടി

കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ് കോർണറിൽ കോയാന്റെവളപ്പിൽ ചിരുതക്കുട്ടി (91) നിര്യാതയായി. ഭർത്താവ്: പരേതനായ പഞ്ഞാട്ട് കുഞ്ഞിക്കണാരൻ. മക്കൾ: ശാന്ത, രവി, വത്സല, കൃഷ്ണൻ, സതി, പരേതയായ രാധ. മരുമക്കൾ: വിലാസിനി, ശ്രീധരൻ, ഹരിദാസൻ, ശങ്കരൻ, പരേതനായ കെ.കെ. ബാലൻ. സഹോദരങ്ങൾ: ചോയിച്ചി, പരേതരായ കുഞ്ഞിമാണിക്യം, കുഞ്ഞിരാമൻ, കുട്ടിമാളു. സഞ്ചയനം തിങ്കളാഴ്ച.