deth
ശ്രീദേവി

ഫറോക്ക്:​ ചെറുവണ്ണൂർ കണ്ണാ​ട്ടികുളം പരേതനായ ഒറ്റകണ്ടത്തിൽ വേലായുധ​ന്റെ ​ഭാര്യ ശ്രീദേവി (ബേബി​, 70​)​ നിര്യാതയായി. മക്കൾ​:​ ജയന്തി​,​ അനിൽകുമാർ​,​ ശ്രീജ​.​ മരുമക്കൾ​:​ ശശിധരൻ​ (പരപ്പനങ്ങാടി)​,​ ഷൈനി, ശശി (പെരിങ്ങാവ്​ ).​​ സഞ്ചയനം ശനിയാഴ്ച..