ayisha

പുതുപ്പാടി: പഞ്ചായത്ത് ബസാറിൽ താമസിക്കുന്ന അടിവാരം പാലക്കുന്നുമ്മൽ സുലൈമാൻ എന്നവരുടെ ഭാര്യ ആയിഷ (48) നിര്യാതയായി.മക്കൾ:ജസ്ല, ജാസിൽ, ഷഹബാസ്.മരുമകൻ:

സിദ്ദിഖ് വയനാട്.സഹോദരങ്ങൾ:ഹസ്സൻ, അഹമ്മദ്കുട്ടി, ഹമീദ്, അസീസ്, ഖാദർ.