kunnamangalam-death
ആറപ്പ

ചാത്തമംഗലം: വേങ്ങേരി മഠം നടുവത്ത് ആറപ്പ (90) നിര്യാതയായി. ഭർത്താവ്:- പരേതനായ നടുവത്ത് കണ്ടൻ.

മക്കൾ:- വേലായുധൻ (വയനാട്), ചന്ദ്രിക, ഷൈലജ, ശോഭന, ബൈജു. മരുമക്കൾ:- ഓമന (വയനാട്), വേലായുധൻ (ആലുംതറ), വേലായുധൻ (ചെത്തു കടവ്), പരേതനായ ഗോപിദാസ് (പുല്ലൂരാംപാറ), രജിത(മണാശ്ശേരി).