രാമനാട്ടുകര:അഴിഞ്ഞിലം പാറമ്മൽ പടുവിൽ പള്ളിയാളിൽ ഗംഗന്റെ മകൾ നന്ദന(17)നിര്യാതയായി.
അമ്മ: ശാന്തിനി.സഹോദരൻ:നിദേവ്.സഞ്ചയനം:നാളെ