കൊയിലാണ്ടി: പള്ളിപ്പറമ്പിൽ പരേതനായ ചെക്കിണിയുടെ ഭാര്യ നാരായണി (90) നിര്യാതയായി.
മക്കൾ: ലക്ഷ്മി, വസന്ത , കമല, ശിവരാമൻ, ബാലകൃഷ്ണൻ, പ്രകാശൻ (കുവൈറ്റ് ) ലത.മരുമക്കൾ: ചോയി (ചേലിയ)ബാബു (വെങ്ങാലി)വസന്ത,ലളിത,വനജ പരേതനായ ശങ്കരൻ കുറുവങ്ങാട്
സഞ്ചയനം നാളെ.