കോഴിക്കോട്:കോവൂർ എം.എൽ.എ റോഡിൽ അരുൺ നിവാസിൽ ഡോ.കെ.പി രാജേന്ദ്രപണിക്കർ(59) നിര്യാതനായി.മലബാർ മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗത്തിൽ അസി.പ്രൊഫറാണ്.ഭാര്യ:ഇ.എൻ ഗിരിജ(റിട്ട.അദ്ധ്യാപിക മെഡിക്കൽ കോളേജ് കാമ്പസ് സ്കൂൾ).മക്കൾ:ശബരിനാഥ് ജി.രാജ്(സർജിക്കൽ റിപ്രൊൻ്റീവിസ്)ആര്യ.ജി.രാജ് (ഐ.ടി പ്രൊഫഷണൽ,വൈഷണവ് ജി.രാജ് എൻജീനീയർ വിദ്യാർത്ഥി.മരുമകൻ:ഡോ.ബിമൽ മുരളി(ആയുർവേദ ഡോക്ടർ),സംസ്കാരം ഇന്ന് രാവിലെ 9ന് മാവൂർ ശ്മശാനത്തിൽ.