kunnamangalam-death
പാത്തുമ്മാബി

കുന്ദമംഗലം:പുതിയേറ്റുകര പാത്തുമ്മാബി(75) നിര്യാതയായി. ഭർത്താവ്:പരേതനായ ആലിക്കോയ. മക്കൾ:മജീദ്, മുഹമ്മദ്, മുസ്തഫ, ഇസ്മായിൽ, കദീജ,റംല, ജമീല, സഫിയ, സക്കീന. മരുമക്കൾ:വഹീദ,റസിയ, ദീജ, ജസ്ന, ലത്തീഫ്, സലീം,സുൽഫീക്കർ,ആഷിഫ്.