leela
ലീല

ചേവായൂർ:ചാലിൽ ലീല (84)നിര്യാതയായി.ഭർത്താവ്:പരേതനായ ചാലിൽ കൃഷ്ണകുട്ടി.മക്കൾ:പ്രേമനാഥൻ,പുഷ്പരാജൻ,പ്രേമലത.ജഗതി,ഗിരിജ,അംബിക.മരുമക്കൾ:കൃഷ്ണവേണി,സുനിത,ഉണ്ണികുട്ടി,ശശിധരൻ,പരേതനായ ഗോപാലകൃഷ്ണൻ,പ്രേമനവാസൻ.