പേരാമ്പ്ര: ചെറുവണ്ണൂരിലെ പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി.പ്രവർത്തകനും റിട്ട: ഹെൽത്ത് ഇൻസ്പക്ടറുമായ മലയിൽ സി.നാരായണൻ ( 83) നിര്യാതനായി.പെൻഷനേഴ്സ് യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് രക്ഷാധികാരിയായിരുന്നു.ഭാര്യമാർ: വനജ, പരേതയായ ജാനു മക്കൾ: രാജൻപൂക്കാട് (റിട്ട: നേവി) വിശ്വൻ (സബ് ഇൻസ്പക്ടർ ഓഫ് പൊലീസ്, കൊയിലാണ്ടി സ്റ്റേഷൻ)മരുമക്കൾ: പ്രസീത, ഷീബ. സഹോദരങ്ങൾ: മാധവി, പരേതനായ ഗോപാലൻ