ഫറോക്ക്: പെരുമുഖം നാനൂൽ പറമ്പിൽ താമസിക്കും തിയ്യത്ത് ബാലൻ (93) നിര്യാതനായി, ഭാര്യ:ദമയന്തി, മക്കൾ : ശശികുമാർ, പ്രസന്ന( ബേപ്പൂർ), വിലാസിനി( തേഞ്ഞിപ്പാലം), കൃഷ്ണൻകുട്ടി ( ഓട്ടോ ഡ്രൈവർ രാമനാട്ടുകര) മരുമക്കൾ: വനജ, ഷീബ, പരേതരായ സുബ്രഹ്മണ്യൻ, ഗോപാലൻ.സഹോദരങ്ങൾ : ഷണ്മുഖൻ, ഗോപാലൻ, പരേതരായ വേലു, അപ്പുണ്ണി, അപ്പുട്ടി, വാസുദേവൻ, കുഞ്ഞപ്പു. സഞ്ചയനം.ബുധനാഴ്ച