പയ്യോളി : കണ്ണംകുളം, തേവർ മഠത്തിൽ താമസിക്കും,കൊക്കർണിയിൽ കുഞ്ഞിരാമൻ (76)നിര്യാതനായി.ഭാര്യ: ജാനു മക്കൾ : ഗിരീശൻ, സുൻജിത്ത്,പരേതയായ സുധിനി.സഹോദരൻ:പരേതനായ കണാരൻ.