news
നാരായണി

പൂവ്വാട്ടുപറമ്പ്: കരുപ്പാൽ നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പരേതനായ രാജൻ, ശിവദാസൻ, ശശികുമാർ, വത്സല, വിമല, മിനി, സിന്ധു. മരുമക്കൾ: ലത, സിന്ധു, ഷൈജ, രാജൻ (കോട്ടാംപറമ്പ്), ശശി (പാലാഴി), പ്രദീപൻ (കൊളായിത്താഴം), പരേതനായ ബാലകൃഷ്ണൻ (വെള്ളിപറമ്പ്).