news
വിജയകുമാരി

പുത്തൂർമഠം: കൊലച്ചി പാറമ്മൽ ശ്രീധരന്റെ ഭാര്യ വിജയകുമാരി (60) നിര്യാതയായി. മക്കൾ: കെ.പി.ശ്രീജിത്ത്, കെ.പി.ശ്രീജേഷ്.

മരുമകൾ: ഐശ്വര്യ. സംസ്കാരം നടന്നു.