kunnamangalam-death
പുഷ്പ

കുന്ദമംഗലം: കാരന്തൂർ കുറ്റ്യാട്ട് പൊറ്റന്മൽ പരേതരായ കണ്ടക്കുട്ടിയുടെയും കാർത്ത്യായനിയുടെയും മകൾ പുഷ്പ (61) നിര്യാതയായി. സഹോദരങ്ങൾ: ബാബു, പ്രവിത (മായനാട്).