news
ഏലി ചാക്കോ

കോടഞ്ചേരി: കല്ലന്ത്രമേട് അധികാരത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലി ചാക്കോ (80) നിര്യാതയായി. മക്കൾ: ബെന്നി, ഷോബി. മരുമക്കൾ: ജെസ്സി പിണക്കാട്ട് (പുന്നക്കൽ), ടീന പൈകയിൽ (പെരുവണ്ണാമൂഴി).