kunnamangalam-death
വാസു

ചാത്തമംഗലം: തെക്കുമ്പലം ചോലയിൽ വാസു (80) നിര്യാതനായി. ഭാര്യ: ഇത്താരി. മക്കൾ: വേലായുധൻ (വിമുക്തഭടൻ), ബാബു, ഗീതാമണി, ശ്രീനു, മിനി, പരേതനായ പുരുഷോത്തമൻ. മരുമക്കൾ: ഭാഗ്യലക്ഷ്മി, ശ്രീദേവി, ഇന്ദിര, പ്രേമരാജൻ, രാധാകൃഷ്ണൻ.