img20211010
ചക്കി

മുക്കം: മണാശ്ശേരി മാമ്പലത്ത് ചക്കി (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാജൻ, ബാലകൃഷ്ണൻ, ശ്രീമതി, ലീല, താര, വിനീത. മരുമക്കൾ: രാജൻ, നാരായണൻ, ഉണ്ണികൃഷ്ണൻ, ബാബുരാജൻ, റീജ, പ്രജിത. സഞ്ചയനം വ്യാഴാഴ്ച.