തിക്കോടി: റിട്ട. കോഴിക്കോട് ആർ.ഡി.ഒ പുതിയകുളങ്ങര അമ്പാടിയിൽ മഠത്തിൽ ദേവി (75) നിര്യാതയായി. തിക്കോടി പഞ്ചായത്ത് ബി.എം.സി അംഗവും പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.
ഭർത്താവ്: പരേതനായ കുമാരസ്വാമി. മകൻ: ബിജുലാൽ. മരുമകൻ: ബിഷ ( തൃക്കരിപ്പൂർ). സഹോദരി: ആർ.ടി.മീനാക്ഷി ( റിട്ട. അങ്കണവാടി വർക്കർ, മഹിളകോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് ).