new
കുഞ്ഞിമൊയ്തി

പേരാമ്പ്ര: നൊച്ചാട് ചാലിക്കണ്ടിയിൽ കുഞ്ഞിമൊയ്തി (60) നിരാതനായി. നൊച്ചാട് പഞ്ചായത്ത് മുൻമെമ്പറാണ്. ഭാര്യ: നഫീസ. മക്കൾ: സി.കെ ഷാനി (അദ്ധ്യാപകൻ, കുന്നുമ്മക്കര എ,എൽ.പി സ്കൂൾ), നീഷ്‌മ. മരുമക്കൾ: ഷംസുദ്ദീൻ (കോഴിക്കോട്), റാഫിയ സുൽത്താന (കാട്ടിലപീടിക). സഹോദരങ്ങൾ: ഫാത്തിമ (നൊച്ചാട്), സൈനബ (പേരാമ്പ്ര).