narayani
നാരായണി

കുറ്റ്യാടി : പന്നിവയൽ നാരായണി (70) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.

മക്കൾ : ഇന്ദിര, ജലജ ,ബാബു .മരുമക്കൾ: രവീന്ദ്രൻ (പന്നി വയൽ) രാജൻ (ചെറുകുന്ന്).

സഹോദരങ്ങൾ: ജാനു (വേളം) കുമാരൻ (വേളം)