കുറ്റ്യാടി: കായക്കൊടി, തിടങ്ങയുള്ള തറ (ടി.ടി) നാരായണൻ (70) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി (ദേവി). മക്കൾ:ഷൈനി, ഷൈജി, ശാലിനി, മരുമക്കൾ: പരേതനായ സോമൻ, രഘുനാഥ്.സി.പി ( കേരളകൗമുദി ലേഖകൻ) ജഗനാഥൻ കുറ്റിക്കാട്ടൂർ (കോഴിക്കോട്)