new
രാജേശൻ നായർ

മക്കട: മനത്താനത്ത് പരേതനായ റിട്ട. സുബേദാർ ഗോവിന്ദൻകുട്ടി നായരുടെ മകൻ രാജേശൻ നായർ (65) നിര്യാതനായി. ആർട്ട് ഓഫ് ലിവിംഗ് ട്രെയ്‌നറായിരുന്നു. ഭാര്യ: ശ്രീലത. മക്കൾ: നിധിൻ. നീരജ്. സഹോദരി: പ്രേമലത.