news
മാധവിയമ്മ

കൊയിലാണ്ടി : പൊയിൽക്കാവ് കല്ലുവെട്ടുകുഴിക്കൽ മാധവി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞോമന നായർ. മക്കൾ: ഉഷ, പ്രഭ, സതി. മരുമക്കൾ: കുഞ്ഞിരാമൻ, രാജൻ (കോക്കല്ലൂർ). സഞ്ചയനം വെള്ളിയാഴ്ച.