കോഴിക്കോട്: അശോകപുരം 'രാഗ'ത്തിൽ പൊക്യാരത്ത് രാജശേഖരൻ (85) നിര്യാതനായി. ഭാര്യ: മേതിൽ ഗംഗാദേവി. മക്കൾ: ഇന്ദു രവിശങ്കർ (ബഹ്‌റൈൻ), എം. ഉണ്ണികൃഷ്ണൻ (റിസർവ് ബാങ്ക്). മരുമക്കൾ: കോഴിശ്ശേരി രവിശങ്കർ (ബഹ്‌റൈൻ), അഡ്വ.കെ.അനുപമ. സഹോദരങ്ങൾ: യശോധര, പരേതരായ ശിവശങ്കരകുറുപ്പ്, വിജയഗോപാല കുറുപ്പ്, മുത്തുകൃഷ്ണ കുറുപ്പ്, സേതുമാധവകുറുപ്പ്, അമൃതകുമാരി, ശോഭന.