പേരാമ്പ്ര: എരവട്ടൂർ കേളോത്ത് ശശിധരൻ(67)നിര്യാതനായി.ഭാര്യ: രാധ.മുൻഭാര്യ:പരേതയായ സൗമിനി. മക്കൾ: ഷിജിന, ഷിനോയ്, ഷിബിൻ. മരുമക്കൾ:വേണുഗോപാൽ, പാർവതി. സഹോദരങ്ങൾ: ജാനു (അരൂർ) , ലീല (വടകര), ദേവകി (കോഴിക്കോട്)