വടകര: പെരുവാട്ടുംതാഴ അൻവർ മൻസിലിൽ സി.പി.മൂസ (70) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അൻവർ, അഷ്‌കർ, ഹസീന. മരുമക്കൾ: നിസാർ, റുബീന, ഹഫ്‌സ.