പയ്യോളി:വി.പി. സുധാകരന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു.പി.ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഷഫീഖ് വടക്കയിൽ ,കെ.ടി വിനോദൻ ,കെ.ടി സിന്ധു, സി.എൻ ബാലകൃഷ്ണൻ, ടി.എം ബാബു, സി.പി. ഷാഹനാസ് എന്നിവർ പ്രസംഗിച്ചു.