രാമനാട്ടുകര: റിട്ട. ഓണററി ക്യാപ്ടൻ ഫാറൂഖ് കോളേജ് തിരിച്ചിലങ്ങാടി കണക്കഴികണ്ടാരി വടക്കയിൽ 'സൗപർണിക"യിൽ കെ.കെ.നാരായണൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ:പരേതയായ ജയലക്ഷ്മി.
മകൾ: സ്മിത നാരായൺ (അസി. പ്രൊഫസർ, മടപ്പള്ളി ഗവ. കോളേജ്). സഹോദരങ്ങൾ: പരേതരായ കെ.കെ.നാരായണിക്കുട്ടി അമ്മ, കെ.കെ.കാർത്ത്യായനി അമ്മ, കെ.കെ.രാമൻകുട്ടി നായർ.