കടലുണ്ടി: കുന്നംതിരുത്തി റോഡിൽ പള്ളിക്കുനിയിൽ ശാരദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. സി.പി.എം ഫറോക്ക് ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എം.ഗിരീഷ് പൗത്രനാണ്.
മക്കൾ: ശോഭന, വിലാസിനി, ശശിധരൻ, ഷീല. മരുമക്കൾ: നാരായണൻ (ഫറോക്ക്), ശ്രീധരൻ, ശോഭന, പരേതനായ സുരേന്ദ്രൻ.