elsamma
എൽസ്യാമ്മ വർഗീസ്

കോടഞ്ചേരി:മൈക്കാവ് പരേതനായ ചിറയത്ത് വർഗീസിന്റെ ഭാര്യ എൽസ്യാമ്മ (83) നിര്യാതയായി.മക്കൾ:മേരി, ജോസ്, ജോർജ്,ആനീസ്, സണ്ണി,സോണി.മരുമക്കൾ:ജോസ്, ലൈസ്, സാറാക്കുട്ടി, തങ്കച്ചൻ, ജിഷ, രാഗി.