susheela
സുശീല

കൊയിലാണ്ടി: പെരുവട്ടൂർ ചാത്തപ്പാലയത്തിൽ പരേതനായ മാധവന്റെ ഭാര്യ സുശീല (79) നിര്യാതയായി.മക്കൾ: റജീന, റജുലേഷ്, റജില (നീന)മരുമക്കൾ:പ്രസാദ് (അത്തോളി )സോണിയ.