kunnamangalam-death
അബൂബക്കർ

ചെലവൂർ: പള്ളിത്താഴം പുതുക്കുടിയാലുമ്മൽ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുൽ ഗഫൂർ , ഫൗസിയ, ഫസീല. മരുമക്കൾ: ഷംസീർ (കുന്ദമംഗലം), മുനീർ (കൊടുവള്ളി) , സുഹറ. സഹോദരങ്ങൾ: മുഹമ്മദ്, അസയിൻ.