kunnamangalam-death
സന്തോഷ്

കുന്ദമംഗലം: കാരന്തൂർ ശ്രീകൃഷ്ണാലയത്തിൽ പരേതനായ ടി.പി ശ്രീധരൻ നായരുടെ മകൻ സന്തോഷ് (52) നിര്യാതനായി. കൊവിഡ് ബാധിതനായിരുന്നു. ഭാര്യ: ഷൈജ. മക്കൾ: വിഘ്നേഷ്, വിസ്മയ. മാതാവ്: കൗസല്യ. സഹോദരങ്ങൾ: ദിനേഷ് (കാരന്തൂർ ഹൗസിംഗ് സൊസൈറ്റി), പരേതനായ മോഹൻദാസ്.