devaki
ദേവകി അന്തർജ്ജനം

കണിയാമ്പറ്റ: കൂടോത്തുമ്മേൽ അരുണാലയം മാടമന ഇല്ലത്ത് പരേതനായ പൊങ്ങിനി ക്ഷേത്രം മേൽശാന്തി രാമകൃഷ്ണൻ എമ്പ്രാന്തിരിയുടെ ഭാര്യ മാടമന ദേവകി അന്തർജ്ജനം (82) നിര്യാതയായി. മക്കൾ: പൂതാടി മഹാദേവ ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി, മരങ്ങാട് വനജ അന്തർജനം, സുലോചന അന്തർജ്ജനം, ഭാഗ്യലക്ഷ്മി അന്തർജ്ജനം, ഉഷാകുമാരി അന്തർജ്ജനം, ഗീത അന്തർജനം.
മരുമക്കൾ: സാവിത്രി അന്തർജ്ജനം, മരങ്ങാട് ഈശ്വരൻ നമ്പൂതിരി, തിമിരി മാടമന കൃഷ്ണൻ നമ്പൂതിരി (റിട്ട. റവന്യൂ വകുപ്പ്,പയ്യന്നൂർ), പേരൂൽ മാടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഓട്ടായിക്കര ഇല്ലത്ത് കുഞ്ഞികൃഷ്ണൻ നമ്പൂതിരി, മട്ടന്നൂർ,(മേൽശാന്തി, കണ്ണൂർ, വലിയന്നൂർ മഹാദേവീ ക്ഷേത്രം) അഞ്ഞൂറ്റിമംഗലം ഇല്ലത്ത് ഹരീന്ദ്രനാഥ് നമ്പൂതിരി,(ബാലുശ്ശേരി, മേൽശാന്തി കീഴൂർ മഹാദേവ ക്ഷേത്രം).