കുന്ദമംഗലം: വെള്ളനൂർ കോട്ടോൽതാഴം തിരുമാല (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടോടൻ പറമ്പത്ത് ചന്തുക്കുട്ടി. മക്കൾ: പരേതയായ വസന്ത, വനജ, റീന, ഷജിത, ഷാജു. മരുമക്കൾ: വിജയൻ, ഷൺമുഖൻ, പ്രഭാകരൻ, പ്രേമൻ, ജിഷ.