news
നിജേഷ്

വാണിമേൽ: കോടിയൂറയിലെ മേപ്പാറ കുമാരന്റെ മകൻ നിജേഷ് (27) നിര്യാതനായി. മാതാവ്: ജാനു. സഹോദരങ്ങൾ: നിജീഷ്, നിജിഷ.