img20211016
അടുനിരോധന നിയമത്തിൻ്റെ വാർഷികാഘോഷം ടി.പി.ഭാസ്കരൻ ഉന്ഘാടനം ചെയ്യുന്നു

മുക്കം: പ്രത്യക്ഷ രക്ഷ ദൈവസഭ മുക്കം ശാഖയുടെ നേതൃത്വത്തിൽ അടിമനിരോധന നിയമത്തിന്റെ 167ാം വാർഷികം ആഘോഷിച്ചു.ടി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ശാഖ ഉപദേഷ്ടാവ് പി.കെ.കുട്ടപ്പൻ പതാക ഉയർത്തി. വർക്കിംഗ് കമ്മറ്റി അംഗം കെ.ആർ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.എം.നാരായണൻ, ടി.ടി.കണ്ണൻകുട്ടി ,കെ .മാധവൻ, പി.എം.മണി, സതി മുക്കം, തങ്കമ്മ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.