ചേമഞ്ചേരി : പരേതനായ വിയ്യൂർ, കൊയിലേരിക്കണ്ടി കുഞ്ഞിരാമൻ നായരുടെ മകൻ സദാനന്ദൻ (59) നിര്യാതനായി. അമ്മ : ദേവകി അമ്മ, ഭാര്യ:വിനോദിനി.മക്കൾ:അക്ഷയ് ആനന്ദ്, ആദിത്യ ആനന്ദ്, സഹോദരങ്ങൾ:ബാബു, സുധ, സുമ, സഞ്ചയനം ബുധനാഴ്ച.