പേരാമ്പ്ര: കുളത്തുവയൽ ചെറുപിള്ളേട്ട് അന്നക്കുട്ടി (97) നിര്യാതയായി. ഭർത്താവ്: ജോസഫ്
(കുഞ്ഞേപ്പ്). കുറവിലങ്ങാട് പാറത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ചിന്നമ്മ, ദേവസ്യ (റിട്ട. ബി.എസ്.എൻ.എൽ), ചാക്കോ (ബിസിനസ്), വിജയകുമാർ (റിട്ട. പ്രധാനാദ്ധ്യാപകൻ), ഫിലോമിന, ലൂയിസ് (റിട്ട. ആർമി), വെറോനിക്ക, ഫാദർ വർക്കി ചെറുപിള്ളേട്ട് (പ്രീസ്റ്റ് ഹോം, ഈരൂട്), പരേതയായ സെലിൻ. മരുമക്കൾ: ക്ലാര കണക്കൻചേരിൽ, പരേതനായ വർഗീസ് പാലത്തടത്തിൽ, സെലിൻ ഇടച്ചേരിൽ, ലിസി വെട്ടിക്കൽ, ലൂസി ഇളംപ്ലാശേരിൽ, കുട്ടിയച്ചൻ മുളങ്ങാശേരിൽ, മോളി കുറുവത്താഴെ, ജോയി മഠത്തിനകത്ത്.