ttttt
ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​'​മ​നു​ഷ്യ​രെ​ ​വി​ഭ​ജി​ക്കു​ന്ന​ ​നു​ണ​ക​ൾ​'​ ​സെ​മി​നാ​ർ​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​എ​ള​മ​രം​ ​ക​രീം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട് : ഡി.വൈ.എഫ്‌.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യരെ വിഭജിക്കുന്ന നുണകൾ സെമിനാർ സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു, ടി.കെ സുമേഷ്, പി.ഷിജിത്ത്, പിങ്കി പ്രമോദ്, കെ.സിനി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് സ്വാഗതം പറഞ്ഞു.