jose
ജോസ്

കോടഞ്ചേരി:ഈങ്ങാപ്പുഴ, താണിക്കൽ ജോസ് (74)​നിര്യാതനായി. ഭാര്യ:ലീല, പുത്തൻപുരയ്‌ക്കൽ കുടുംബാംഗം.

മക്കൾ: ജിസ് (ഓസ്ട്രേലിയ), ജിഷ (ഓസ്ട്രേലിയ), ജിയോ (അദ്ധ്യാപിക എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്.എസ് മണാശ്ശേരി), ജിസ്ന (പ്രധാനാദ്ധ്യപിക നിർമ്മല യു.പി സ്കൂൾ, ചമൽ)മരുമക്കൾ:പോൾ (ഓസ്ട്രേലിയ), രജിത് (ഓസ്ട്രേലിയ), പ്രദീപ്‌ (സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), മനോജ്‌ (ഗവ.യു.പി സ്കൂൾ കാരാടി, താമരശ്ശേരി)