kunnamangalam-death
രാധ

ചാത്തമംഗലം: മാട്ടാത്തൊടികയിൽ രാധ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ വൈദ്യർ. മകൻ: വീനസ് കുമാർ. മരുമകൾ: പ്രഭിത (മഞ്ചേരി).