narayan
നാരായണൻ നായർ

കൊയിലാണ്ടി:മരക്കാട്ട് മീത്തൽ നാരായണൻ നായർ ( 86 ) നിര്യാതനായി.ഭാര്യ:സതി .മക്കൾ :സിത്താര ,നിധിഷ ,ആതിര.മരുമക്കൾ :വിജീഷ് ,മഹേഷ് ,അനൂപ്.