മുക്കം: കൂടരഞ്ഞി പുത്തൻവീട്ടിൽ പാത്തുമ്മ (62) നിര്യാതയായി. പരേതനായ ഫക്രുദ്ദീന്റെ മകളാണ്. ഉമ്മ: കദീജ. മകൾ: സുമയ്യ. മരുമകൻ: മുഹമ്മദ് അലി (തൊടുപുഴ) സഹോദരങ്ങൾ: പി.പി.സിദ്ദിഖ്, പി.പി. അബ്‌ദുൽ ജബ്ബാർ, പി.പി.കബീർ, സൈനബ, പരേതയായ കദീജ.