dakshayani

മീനങ്ങാടി: കൃഷ്ണഗിരി ജൂബിലി ജംഗ്ഷനിൽ കേണിവയൽ വീട്ടിൽ നാരായണന്റെ ഭാര്യ ദാക്ഷായണി (68) നിര്യാതയായി. മക്കൾ: വിനോദ്, ബിന്ദു. മരുമക്കൾ: മോഹനൻ, പ്രസീത.